You Searched For "എഞ്ചിന്‍ തകരാര്‍"

എന്റെ ദൈവമേ കാത്തുകൊള്ളണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ച് ചിലര്‍; പ്രിയപ്പെട്ടവര്‍ക്ക് അവസാന സ്‌നേഹ സന്ദേശങ്ങള്‍ അയച്ച് മറ്റുചിലര്‍; മരണത്തെ മുന്നില്‍ കണ്ട് ബോയിങ് വിമാനത്തിലെ 273 യാത്രക്കാര്‍; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം വലതുഎഞ്ചിനില്‍ പൊട്ടിത്തെറിയും തീപിടിത്തവും; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍ പക്ഷിക്കൂട്ടം വന്നിടിച്ചതോടെ ഒരു എഞ്ചിന്‍ തകരാറിലായി? വേഗവും ഉയരവും നിലനിര്‍ത്താന്‍ പൈലറ്റുമാര്‍ പരാജയപ്പെട്ടതോടെ മൂക്കുകുത്തി വീണ് തീപിടിച്ച് അസര്‍ബൈജാന്‍ വിമാനം; മരണപ്പെട്ടത് 39 പേര്‍; 28 പേരെ രക്ഷപ്പെടുത്തി; 22 പേര്‍ കസാഖിസ്ഥാനില്‍ ചികിത്സയില്‍